Wednesday, May 10, 2006

ഒരു മലയാളം ബ്ലോഗ്‌

കുറച്ച്‌ കാലമായി മലയാളത്തില്‍ എന്തെങ്കിലും എഴുതി പോസ്റ്റ്‌ ചെയ്യണമെന്നു വിചാരിക്കുന്നു. പക്ഷേ എവിടെയിരുന്ന്, എങ്ങനെ? പോരാത്തതിനു ഈ മുംബയ്ജീവിതത്തിന്റെ മുടിഞ്ഞ സ്പീഡില്‍ എവിടാ സമയം? ജെറ്റിന്റെ ഓഫീസാണ്‌ വരമൊഴി ഡൌണ്‍ലോഡ്‌ ചെയ്യാനും മറ്റ്‌ കാര്യപരിപാടികള്‍ നടത്താനും. പക്ഷേ ഇവിടാണെങ്കില്‍ ഫ്രീയായിട്ടുള്ള ഒരു കമ്പ്യൂട്ടര്‍ വേണ്ടേ? ആകെ പ്രോബ്ലം...

ഇനി മലയാളത്തില്‍ എഴുതുക

Read this first :--> Essentials on using Malayalam Unicode

1 comment:

ശനിയന്‍ \OvO/ Shaniyan said...

വിനോദേ, ഒറ്റപ്പാലത്തായൊരുന്നോ വീട്?

Please Note

അവഹേളനങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും, അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.

ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഈ പോസ്റ്റിൽ കൊടുത്തിരിക്കുന്നു. ദയവായി ഉപയോഗിക്കുക